അബദുൽ സലാം നിര്യാതനായി

By | Saturday December 1st, 2018

SHARE NEWS

മാവൂർ: പരേതരായ അലവിയുടെയും കുഞ്ഞീമയുടെയും മകൻ കുറ്റിക്കടവ് പുതുകോട്ട് പറമ്പത്ത് അബദുൽ സലാം (47) നിര്യാതനായി.
ഭാര്യ : റജുല, മക്കൾ: മുഹമ്മദ് യാസീൻ, ഹിബ ഫാത്വിമ, സുഹൈൽ [ വിദ്യാർത്ഥികൾ ]
സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞിമൊയ്തീൻ കുട്ടി, ഇബ്രാഹീം.അബദുറഹിമാൻ, ഫാതിമ, നഫീസ, മറിയ, മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി പത്ത് മണിക്ക് കുറ്റിക്കടവ് ജുമഅത്ത് പള്ളിയിൽ

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read