മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍

By | Thursday October 11th, 2018

SHARE NEWS


കോഴിക്കോട്: ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഈ മാസം 11, 12, 13,14 തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് (ഒക്ടോബര്‍ 11) രാവിലെ 11 ന് നേവല്‍ യൂണിറ്റ് ബോട്ട് ഹൗസിലേക്കുള്ള അപ്രോച്ച് റോഡ് ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം തുടര്‍ന്ന് വെങ്ങാലി ബോട്ട് ജെട്ടി. 12 ന് ന•ണ്ട എച്ച്.എസ്.എസ് സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം. 2 ന് നടുവത്തൂര്‍ എസ്.വി.എ.എച്ച്.എസ്.എസ് കമ്പ്യൂട്ടര്‍ സാക്ഷരത പദ്ധതി ഉദ്ഘാടനം. 4.30 ന് പുതിയാപ്പ ഹാര്‍ബര്‍ നവീകരണ പ്രവൃത്തി. 12 ന് 11 കൊയിലാണ്ടി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം. 14 ന് 11 പയമ്പ്ര ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം കാര്‍ഷിക സെമിനാറും കര്‍ഷക സംഗമവും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read