കുഞ്ഞറിവുകളുടെ കുട്ടി കൗതുകങ്ങളുമായി – അറിവ് 2019

By | Saturday February 16th, 2019

SHARE NEWS

നരിക്കുനി: ശാസ്ത്ര രംഗത്തെ അറിവുകള്‍ കുഞ്ഞുങ്ങളില്‍ പകര്‍ന്ന നെടിയനാട് ഗവണ്മെന്റ് എല്‍ പി സ്‌കൂളിലെ അറിവ് ശാസ്ത്ര സാങ്കേതിക കരകൗശല മേള ശ്രദ്ധേയമായി. പരിപാടി നരിക്കുനി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.

രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം കൊണ്ട് അറിവ് 2019 ശ്രദ്ധേയമായി, വിവിധ കരകൗശല വസ്തുക്കള്‍, ശാസ്ത്ര സാങ്കേതിക നിര്‍മാണങ്ങള്‍ തുടങ്ങിയവ അറിവില്‍ പ്രദര്‍ശിപ്പിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആമിന ടീച്ചര്‍ അധ്യക്ഷത വഹിച്ചു വാര്‍ഡ് മെമ്പര്‍മാരായ പി ഷിജി, എ ഇ ഒ മുരളി കൃഷ്ണന്‍, ബി പി ഒ ചേളന്നൂര്‍ വിശ്വനാഥന്‍, അഹമ്മദ് കോയ മാസ്റ്റര്‍, പി കെ വാസു തുടങ്ങിയവര്‍ പങ്കെടുത്തു,പി ടി എ പ്രസിഡന്റ് വിവാസ് നന്ദി പറഞ്ഞു

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read