വനമിത്ര പുരസ്‌ക്കാരം വടയക്കണ്ടി നാരായണന്  

By | Friday May 31st, 2019

SHARE NEWS

 

കോഴിക്കോട്:  ജില്ലയില്‍ ജൈവസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2018 ലെ വനമിത്ര പുരസ്‌ക്കാരത്തിന് വടകര ചാനിയംകടവ് സ്വദേശി വടയക്കണ്ടി നാരായണന്‍ അര്‍ഹനായതായി അസി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
കാവ്, കണ്ടല്‍ വനം, ഔഷധ സസ്യങ്ങള്‍ തുടങ്ങി ജൈവവൈവിധ്യമേഖലയില്‍ സ്തുത്യര്‍ഹ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, കൃഷിക്കാര്‍ എന്നിവരെയാണ് വനം വകുപ്പ് അവാര്‍ഡിന് തെരഞ്ഞെടുക്കുന്നത്.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read