അവാര്‍ഡ് ജേതാക്കള്‍ക്ക് ആദരം

By | Tuesday March 26th, 2019

SHARE NEWS

പെരുവയല്‍: മികച്ച അംഗനവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് മായങ്ങോട്ട് ചാലില്‍ അംഗനവാടിയിലെ ഷീബ ടീച്ചര്‍ ,പി.പി.ലില എന്നിവരെ പന്ത്രണ്ടാം വാര്‍ഡിലെ ഭൂമിടിഞ്ഞ കുഴി മലയോരം അയല്‍ സഭയും അയ്യപ്പംചോല സ്‌നേഹതീരം അയല്‍ സഭയും ചേര്‍ന്ന് ആദരിച്ചു.

അയ്യപ്പം ചോല അയല്‍സഭ പ്രസിഡണ്ട് പി.എം.രാമന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.കെ. ഷറഫുദ്ദീന്‍ ഉപഹാരം സമര്‍പ്പിച്ചു. ഭൂമിടിഞ്ഞ കുഴി അയല്‍ സഭ പ്രസിഡണ്ട് നൂഞ്ഞിക്കര ഉസ്മാന്‍ ,വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കുന്നുമ്മല്‍ സുലൈഖ , അയല്‍ സഭ സെക്രട്ടറിമാരായ നസീബ റായ് , അശ്വതി ,സി.ഡി.എസ് അംഗം റഹ്മത്ത് , ബി.കെ. മുസമ്മില്‍, പ്രസംഗിച്ചു. അഷ്‌റഫ് ബെല്ലാരി കാഷ് അവാര്‍ഡ് സമ്മാനിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read