പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി കൗണ്‌സിലര്‍ പി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

By | Wednesday March 27th, 2019

SHARE NEWS

കരുവന്‍പോയില്‍: സംസ്ഥാനത്തു കനത്ത ചൂട് അനുഭവിക്കുന്ന സാഹചര്യത്തില്‍ സഹജീവി സ്‌നേഹത്തിന്റെ സന്ദേശം നല്‍കിക്കൊണ്ട് എംഎസ്എഫ്‌ കരുവന്‍പോയില്‍ യൂണിറ്റ് സംഘടിപ്പിച്ച ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതി ചൊവ്വാഴ്ച കരുവന്‍പോയില്‍ പരിസരങ്ങളില്‍ വെച്ച് കൗണ്‌സിലര്‍ പി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രസിഡന്റ് ജുനൈസ് മുക്കിലങ്ങാടി,
അബ്ദുള്ള മാസ്റ്റര്‍, മന്‍സൂര്‍, അന്‍ഷിഫ് കരുവന്‍പോയില്‍, സുല്‍ത്താന്‍ പി.പി, ഹാമിദ് അബ്ദുസലാം, അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read