SHARE NEWS
കുന്ദമംഗലം: കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ പേര് മാറ്റി നടപ്പിലാക്കുകയോ, അവ ജനങ്ങളില്‍ എത്തിക്കതിരിക്കുകയോ ചെയ്യുകയാണെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡണ്ട് വി.വി രാജന് പറഞ്ഞു. ജി എസ് ടി ഉപഭോകൃത സദസ്സ് കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒ സുഭദ്രന്‍ അധ്യക്ഷത വഹിച്ചു. ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, ടി.പി സുരേഷ്, കെ.സി വത്സരാജ്, കെ അനിത, സിദ്ധാര്ത്ഥന് പി, കെ.സി രാജന്, എം സുരേഷ്, വി മുരളീധരന്, വി.പി വിമോദ്, സഹദേവന് ആനശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

May also Like
- പത്തനംതിട്ടയും തിരുവനന്തപുരവും വിജയം,തൃശൂരില്‍ രണ്ടാം സ്ഥാനമെന്നും ബിജെപി
- ബിജെപി, ആർഎംപി പ്രവർത്തകർ രാജിവച്ച് സിപിഐ എമ്മിൽ
- കോടതി വിധി എതിരായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: പി.എസ്. ശ്രീധരന്‍പിള്ള
- താമരശ്ശേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം
- എന്‍ഡിഎ സീറ്റു വിഭജനമായി;14 സീറ്റില്‍ ബിജെപി