പത്തനംതിട്ടയും തിരുവനന്തപുരവും വിജയം,തൃശൂരില്‍ രണ്ടാം സ്ഥാനമെന്നും ബിജെപി

By | Tuesday April 30th, 2019

SHARE NEWS

തിരുവനന്തപുരത്തും: ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ച് ബിജെപി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയിക്കുമെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂരില്‍ അട്ടിമറി ജയത്തിനുള്ള സാധ്യതകളുണ്ടെങ്കിലും മൂന്നു ലക്ഷം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും വോട്ട് കൂടും.

പാലക്കാടും രണ്ടാംസ്ഥാനമായിരിക്കും. വടക്കന്‍ കേരളത്തിലൊഴികെ മറ്റിടങ്ങളില്‍ 50 ശതമാനത്തിലധികം വോട്ടുയരുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read