രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു

By | Friday May 31st, 2019

SHARE NEWS

കുന്ദമംഗലം: ആലത്തൂരില്‍ ഉജ്വല വിജയം നേടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗ സ്ഥാനം രാജിവച്ചു. നേരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം രമ്യ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു.
യുഡിഎഫ് നേതാക്കളായ എം.പി കേളുക്കുട്ടി, ഖാലിദ് കിളിമുണ്ട, എ.ഹരിദാസന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശിവദാസന്‍ നായര്‍, അംഗങ്ങളായ രവികുമാര്‍, കെ.എം അപ്പുക്കുഞ്ഞന്‍, എന്നിവര്‍ക്കൊപ്പമെത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന കെ.ഖമറുന്നീസക്ക് രാജിക്കത്ത് നല്‍കിയത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read