രക്ത മൂലകോശ നിർണയ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

By | Tuesday November 13th, 2018

SHARE NEWS

കുന്ദമംഗലം: ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയും ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്ത മൂലകോശ നിർണയ ക്യാമ്പിൻ്റെയും രക്തദാന ക്യാമ്പിൻ്റെയും ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫസർ ബഷീർ വിപി നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. കെ. മുഹമ്മദ് നൗഫൽ, ഡോ. ആതിര( സഹകരണ ആശുപത്രി) സനൂപ്, അനു പൂത്താലി, അംജദ് സുലൈമാൻ, എൻ. എസ്. എസ്. സെക്രട്ടറിമാരായ അഖില, വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read