ഫുഡ്ബോൾ കോച്ചിംഗ് ക്യാമ്പ്

By | Saturday March 30th, 2019

SHARE NEWS

കുന്ദമംഗലം: കേരള ഫുഡ്ബോൾ അസോസിയേഷന്റെ അംഗീകാരത്തോട് കൂടി സെവൻസ് സ്പോർട്ട് സ് എഫ് സി നടത്തി വരുന്ന കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി വേനൽ അവധി ക്യാംബ്
നടത്തുന്നു’ മാർച്ച് മാസം 31 ന് ഞായറാഴ്ച എൻഐടി ആർ ഇ സി ചാത്തമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച്നടക്കും.2005 ജനുവരി ഒന്നിനും 2010 ഡിസംബർ 31നും ഇടയിൽ ജനിച്ച ആൺകുട്ടികൾ രക്ഷിതാക്കൾക്കൊപ്പം കളിക്കാനുള്ള കിററുമായി വൈകിട്ട് മൂന്ന് മണിക്ക് എത്തേണ്ടതാണ്. വിശദ വിവരങ്ങൾക്ക്
9447752020 നവാസുമായി നമ്പറിൽ ബദ്ധപ്പെടുക.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read