‘അതിജീവനം’ ബോധവല്‍ക്കരണ പ്രദര്‍ശനം

By | Wednesday May 1st, 2019

SHARE NEWS


കോഴിക്കോട്: അര്‍ബുദ ബോധവല്‍ക്കരണ പ്രദര്‍ശനം ‘അതിജീവനം’  ഇന്ന് ആരംഭിക്കും. വൈകിട്ട് നാലരക്ക് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സിഡിഎസ് നടപ്പാക്കുന്ന സമഗ്ര അര്‍ബുദ നിവാരണ പദ്ധതി ജീവനം നാലാം ഘട്ടത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലാണ് പ്രദര്‍ശനം. ‘ക്യാന്‍സര്‍ ചികിത്സയില്ലാത്ത രോഗമല്ല, ജീവിതത്തിന്റെ അവസാനവുമല്ല’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണിത്. പകല്‍ 11.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read