സിമന്റ് വില വര്‍ദ്ധനവ്: സര്‍ക്കാര്‍ ഇടപെടണം – എഫ് .ഐ.ററി.യു

By | Monday February 11th, 2019

SHARE NEWS


കോഴിക്കോട്: സിമന്റ് കമ്പനികള്‍ സിമന്റിന് വന്‍തോതില്‍ വില വര്‍ദ്ധിപ്പിച്ചത് നിര്‍മ്മാണത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എഫ്.ഐ.റ്റി.യു ജില്ലാ പ്രസിഡന്റ് പി.സി.മുഹമ്മദ് കുട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സിമന്റ് വില വര്‍ദ്ധനവ് മൂലം നിര്‍മ്മാണ മേഖല പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. വിഷയത്തില്‍ തൊഴിലാളികളുടെ സര്‍ക്കാര്‍ തന്നെ ഇടപെടാതെ മാറി നില്‍ക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read