‘ചലഞ്ച് ക്യാന്‍സര്‍’ സെമിനാര്‍ സംഘടിപ്പിച്ചു

By | Saturday May 11th, 2019

SHARE NEWS

ഓമശ്ശേരി: ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ഏഷ്യാനെറ്റും ശാന്തി ഹോസ്പിറ്റലും ‘ചലഞ്ച് കാന്‍സര്‍’ സെമിനാര്‍ സംഘടിപ്പിച്ചു, ഓമശ്ശേരി റൊയാഡ് ഫാം ഹൌസില്‍ വച്ച് നടന്ന പരിപാടിയില്‍ ആരോഗ്യ വിദക്തരും നൂറുകണക്കിന് പ്രൊഫസണല്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

കാന്‍സറിനെ എങ്ങിനെ ചെറുക്കാം എന്ന വിഷയത്തില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ കാന്‍സര്‍ വിഭാഗത്തിലെ പ്രഗല്‍ഭ ഡോക്ടര്‍ പി.ആര്‍ ശശീന്ദ്രന്‍, ധന്യ കെ.എസ്, ശാന്തി ഹോസ്പിറ്റല്‍ എംഡി സംശീര്‍ പാലോറ, നിര്‍മല റോബര്‍ട്ട്, തുടങ്ങിയ ഡോക്ടേര്‍സ് വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read