ചാത്തമംഗലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടം വലി മത്സരം സംഘടിപ്പിക്കുന്നു

By | Wednesday November 21st, 2018

SHARE NEWS


കുന്ദമംഗലം: വർഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം, ജനവിരുദ്ധ സർക്കാറുകൾ എന്ന മുദ്രാവാക്യമുയർത്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയോടനുബന്ധിച്ച് വടം വലി മത്സരം സംഘടിപ്പിക്കുന്നു.

യുവജനയാത്രയുടെ പ്രചരാണാർത്ഥം കുന്ദമംഗലം നിയോജക മണ്ഡലം തല വടം വലി മത്സരം ചാത്തമംഗലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് മലയമ്മിൽ 2018 നവംബർ 22 വ്യാഴാഴിച്ച വൈകുന്നേരം 5 മണിക്ക് നടക്കും. വടംവലി മത്സരത്തിന്റെ ഒന്നാം സമ്മാനം 2001 രൂപയും, രണ്ടാം സമ്മാനം 1500 രൂപയും, മൂന്നാം സമ്മാനം 1000 രൂപയും, നാലാം സമ്മാനം 500 രൂപയുമാണ്. മത്സരത്തിന്റെ നിബന്ധനകൾ അറിയാൻ: ഫൈസൽ-9048017739

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read