കോൺഗ്രസ്സുകാർ ഫാസിസ്റുകാർക്ക് ഒത്താശ ചെയ്തവർ: മന്ത്രി ചന്ദ്രശേഖരൻ

By | Thursday April 18th, 2019

SHARE NEWS

മാവൂർ: ജനാധിപത്യത്തിന്റെ ശ്രീകോവിലായിരുന്ന ബാബരി പള്ളി തകർത്ത ഫാസിസ്റ്റുകൾക്ക് ഒത്താശ ചെയ്തുകൊടുത്തവരാണ് കോൺഗ്രസുകാരെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. തെങ്ങിലക്കടവിൽ എൽഡിഎഫ് നടത്തിയ തിരഞ്ഞെടുപ് റാലി ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയും കോൺഗ്രസ്സും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ്.കേന്ദ്രത്തിൽ വർഗീയ ഫാസിസ്റ്റു സർക്കാരിനെ താഴെയിറക്കി മതേതര ജനാധിപത്യ സർക്കാർ രൂപവത്ക്കരിക്കാൻ ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. സിപിഎം ഇൽ ചേർന്ന സി. നാരായണൻ, ശിവൻ പാറക്കൽ,ഉഷ പാറക്കൽ,സുജിത് ആയാംകുളം,എന്നിവരെ ഏരിയ സെക്രട്ടറി ഇ. വിനോദ് കുമാർ ഹാരം നൽകി സ്വീകരിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read