കള്ളോടിചോലയിൽ തെങ്ങ് വീണ്‌ വൈദുതിത്തൂണുകൾ തകർന്നു

By | Wednesday April 17th, 2019

SHARE NEWS

Related image

മാവൂർ: പെരുവയൽ – കള്ളാടിച്ചോല വൈദ്യുതിലൈനിലേക്ക് തെങ്ങ് പൊട്ടിവീണു എട്ട് വൈദ്യുതത്തൂണുകൾ തകർന്നു. തിങ്കളാഴ്ച പുലർച്ചെയാണ് എൽ.ടി.ലൈനിലേക്ക് തെങ്ങ്
വീണത്. വൈദുതിത്തൂണുകൾ കൂട്ടത്തോടെ നിലംപൊത്തിയതിനാൽ തിങ്കൾ രാത്രി മുതൽ ചൊവ്വ രാത്രി വരെ കള്ളോടി ചോല കോളനി ഭാഗത്തെ നൂറോളം വീടുകളിൽ വൈദ്യതബന്ധം തകരാറിലായി. ചൊവ്വാഴ്ച രാത്രി യോടെയാണ് വൈദ്യതബന്ധം പുനഃസ്ഥാപിച്ചത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read