കെ.എം.സി.ടി ഡെന്റൽ കോളേജ് ബിരുദദാനം 24 ന് 

By | Tuesday April 23rd, 2019

SHARE NEWS

Image result for convocation

ചാത്തമംഗലം: മണാശ്ശേരി കെ.എം.സി.ടി. ഡെന്റൽ കോളേജിലെ ബിരുദദാനം 24-ന് നടക്കും. കോഴ്‌സ് പൂർത്തിയാക്കിയ 71 വിദ്യാർഥികൾ ബിരുദം സ്വീകരിക്കും. കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ.മോനു അബ്രഹാം മുഖ്യാതിഥിയാകും. ഡോ.കെ മൊയ്തു അധ്യക്ഷനാവും. ഡോ.ബെന്നി ജോസഫ് വിദ്യാര്ധികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കും. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read