സി​പി​ഐ​എം പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ഖ​ലാ​യോ​ഗം ന​ട​ന്നു.

By | Saturday April 6th, 2019

SHARE NEWS

മു​ക്കം: വ​യ​നാ​ട് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഊ​ർ​ജ്ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​ഐ​എം പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ഖ​ലാ​യോ​ഗം മു​ക്ക​ത്ത് ന​ട​ന്നു.

ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ക്കം ന​ഗ​ര സ​ഭ​യി​ലെ​യും കാ​ര​ശേ​രി, കൊ​ടി​യ​ത്തു​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും പാ​ർ​ട്ടി മെ​മ്പ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മ​റ്റി അം​ഗം ഇ. ​ര​മേ​ശ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി ​വി​ശ്വ​നാ​ഥ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വു​മ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വി​ശ​ദീ ക​രി​ച്ചു. ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ, വി.​കെ. പീ​താം​ബ​ര​ൻ, കെ. ​സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read