ബിജെപി, ആർഎംപി പ്രവർത്തകർ രാജിവച്ച‌് സിപിഐ എമ്മിൽ

By | Saturday April 20th, 2019

SHARE NEWS

  ഉള്ള്യേരി: കൊയക്കാട് പ്രദേശത്ത് ബിജെപി, ആർഎംപി പ്രവർത്തകർ രാജിവച്ച‌് സിപിഐ എമ്മിനൊപ്പം. ബിജെപി പ്രവർത്തകരായ പന്നികുഞ്ഞി വയൽ വേലായുധൻ, കുമാരി, ആർഎംപി ലോക്കൽ കമ്മിറ്റി അംഗം ചമ്മുങ്കര ടി കെ സുധീഷ് എന്നിവരാണ് രാജിവച്ചത്.
എൽഡിഎഫ് പൊതുയോഗത്തിൽ  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മെഹബൂബ് ഹാരമണിയിച്ച് സ്വീകരിച്ചു. കെ കെ കുട്ടികൃഷ്ണൻ അധ്യക്ഷനായി. പ്രമോദ് കോട്ടൂളി, എ കെ മണി, ഒള്ളൂർ ദാസൻ, മുരളി എന്നിവർ സംസാരിച്ചു.
എം വി ബാലൻ സ്വാഗതം പറഞ്ഞു.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read