ഡേ നൈറ്റ് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനംനിർവഹിച്ചു

By | Wednesday December 19th, 2018

SHARE NEWS


മാവൂർ : ജീവകാരുണ്യ പ്രവർത്തനങ്ങൾ പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ടൗൺ ടീം കളൻ തോടും ജീനിയസ് ഗ്രൂപ്പ് ഖത്തറും ചേർന്നു സംഘടിപ്പിച്ച ഏകദിന ഡേ നൈറ്റ് ഫുട്ബാൾ ടൂർണമെന്റ് മുൻ എംഎൽഎ യു സി രാമൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജീനിയസ് ഗ്രൂപ്പ് ഖത്തർ എംഡി ഉമ്മർ ടിപി നൽകിയ 25000 രൂപയു ചെക്ക് കെ.എ ഖാദർ മാസ്റ്റർ ടി.ടി അബ്ദുള്ള ഹാജിക്കു കൈമാറി.

ചടങ്ങിൽ എം ബാബുമോൻ, ഷെരീഫ് മലയമ്മ, സൈദുമുടപ്പനക്കൽ, നവാസ് എ കെ, തുടങ്ങിയവർ സംസാരിച്ചു. സലീം തത്തമ്മ,ഷമീർ പരതപ്പൊയിൽ ,അൻവർ നിയാസ് കണ്ടിയിൽ ,ഷരീഫ് മായങ്ങോട് തുടങ്ങിയവർ നേതൃത്വം നൽകി.

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read