അരിയില്‍ പഞ്ചമി വീട്ടില്‍ ആനന്തവല്ലി നിര്യാതയായി

By | Wednesday May 8th, 2019

SHARE NEWS

കുന്ദമംഗലം: അരിയില്‍ പഞ്ചമി വീട്ടില്‍ ആനന്തവല്ലി.ഇ (81, ടൈപ്പിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ കെ.എ നാരായണന്‍( റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ്).
മക്കള്‍: സുനിത(ക്ലര്‍ക്ക്, ആര്‍.ഇ.സി സ്‌കൂള്‍ ചാത്തമംഗലം), സുധ(അദ്ധ്യാപിക, വയലാര്‍ രാമവര്‍മ്മ സ്‌കൂള്‍ ആലപ്പുഴ), സുരൂപ(അദ്ധ്യാപിക, പയിമ്പ്ര എച്ച്എസ്എസ്). സുമംഗല(റിസോഴ്‌സ് ടീച്ചര്‍ കൊടുവള്ളി ബിആര്‍സി), സുഗതകുമാരി

മരുമക്കള്‍; പരേതനായ അശോകന്‍.പി(ക്ലര്‍ക്ക്, വിദ്യാഭ്യാസ വകുപ്പ്), മണിക്കുട്ടന്‍ വി.ഡി(മാനേജര്‍, എച്ച്.എം.ടി കളമശ്ശേരി), വിനോദ് കുമാര്‍.കെ (ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍ പാലക്കാട്), മുരളീധരന്‍ സി.പി(കുവൈത്ത്), ബാബു.എല്‍.വി(ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍, മാളിക്കടവ്).
സഞ്ചയനം 11-05-19 ശനിയാഴ്ച

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read