സംഘമം ഹോട്ടല്‍ ഉടമ മൂസഹാജി നിര്യാതനായി

By | Thursday December 20th, 2018

SHARE NEWS

 

കുന്ദമംഗലം: കുന്ദമംഗലം എടവലത്ത് മൂസ ഹാജി(73) നിര്യാതനായി. കുന്ദമംഗലത്തെ സംഗമം ഹോട്ടല്‍ ഉടമയാണ്.  ഭാര്യ മറിയം, മക്കള്‍: റിയാസ് അലി, നൗഷാദ് അലി, ജംഷീര്‍ അലി, സഫീര്‍ അലി, ഇര്‍ഷാദ് അലി, അസ്ഹര്‍ അലി,
മരുമക്കള്‍: അഫ്‌സ, ഫരീദ, ഫസീല, ഷബ്‌ന, ഷിഫാന
മയ്യത്ത്് നമസ്‌ക്കാരം നാല് മണിക്ക് കുന്ദമംഗലം സുന്നി മഹല്ല് ജുമാ മസ്ജിദില്‍

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read