ദിക്‌റ് ഹല്‍ഖ ഇരുപത്തി അഞ്ചാം വാര്‍ഷികവും ‘മര്‍കസു റഹ്മ’ ശിലാ സ്ഥാപനവും

By | Friday May 3rd, 2019

SHARE NEWS

മടവൂര്‍: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മുക്കടംകാട് യൂണിറ്റ് കമ്മറ്റിയുടെ കീഴില്‍ ഇരുപത്തി അഞ്ചാം ദിക്‌റ് ഹല്‍ഖ വാര്‍ഷികത്തോടനുബന്ധിച്ച് നാലു ദിവസമായി നടന്നു വരുന്ന മത പ്രഭാഷണ പരമ്പരയുടെ സമാപന ദിവസമായ ഇന്ന് വൈകീട്ട് 7:30ന് മുക്കടംകാട് മസ്ജിദു റഹ്മക്ക് സപീപം സി എം വലിയ്യുല്ലാഹി നഗറില്‍ മര്‍കസുറഹ്മ സുന്നിസെന്റര്‍ ശിലാസ്ഥാപനവും ദിക്‌റ് ദുആ സമ്മേളനവും നടക്കും.

സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, എം കെ രാഘവന്‍ എം പി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, കാരാട്ട് റസാഖ് MLA, കെ സി അബു, പി വി പങ്കജാക്ഷന്‍,കെ ആലിക്കുട്ടി ഫൈസി എന്നിവര്‍ പങ്കെടുക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read