ഒടുവിൽ ലിനീഷെത്തി കുടുംബങ്ങൾക്ക് ആശ്വാസമായി

By | Saturday December 1st, 2018

SHARE NEWS

കുന്ദമംഗലം: കാരന്തൂരിൽ നിന്ന് കാണാതായ ലിനീഷ് കുട്ടിയുടെ കരച്ചിൽ കേട്ട് ഒടുവിൽ എത്തി. കാരന്തൂരിലെ പത്രവിതരണക്കാരനായ പന്തീർപാടം കാരക്കുന്നുമ്മൽ മാധവന്റെ മകൻ അ പ്രത്യക്ഷനായലി നീ ഷ് ബാബുവാണ് കുറച്ചു ദിവസത്തെ നാടകങ്ങൾക്കൊടുവിൽ മടങ്ങിയെത്തിയത്.പത്രവിതരണക്കാരനായ ലിനിഷിനെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്.കുന്ദമംഗലം പോലീസ് ടവർ ലൊക്കേഷൻ നോക്കി കാരന്തൂർ ഭഗത്തെ വീടുകൾ മാറി മാറി പരിശോധിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പല സമയങ്ങളിലായി എത്തുന്ന ലിനീഷിന്റെ ഫോൺ സന്ദേഷം വീട്ട് കാരെയും പോലീസിനെ യും ഒരു പോലെ കൂഴക്കിയിക്കുന്നു അങ്ങിനെയിരിക്കെയാണ് കാസർഗോഡ് നിന്ന് ഫോൺ വരുന്നത് ആ സമയം ലിനീഷി ന്റെ കുട്ടിക്ക് ഫോൺ കൊടുത്തത് കുട്ടിയുടെ കരച്ചിലാണ് ലിനീഷ് ന് വിഷമമായത് അങ്ങിനെ ആരും അറിയാതെ എത്താമെന്ന് ഫോണിലൂടെലി നീ ഷ് പറഞ്ഞു ഈ വിവരം ബദ്ധുക്കൾ പോലീസിന് കൈമാറുകയായിരുന്നു ഇത് പ്രകാരം മാവൂർ റോഡ് ബസ് സ്റ്റാന്റ് പരിസരത്ത് കാത്തുനിന്നകന്ദമംഗലം പോലീസ് സംഘം
ലിനീഷിനെ പിടികൂടുകയാണുണ്ടായത്.

യഥാര്ഥ ചിത്രം പോലീസിന്റെ ചോദ്യം ചെയ്യുന്നതോടെ വെളിച്ചെത്ത് വരും.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉള്ളതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട് അന്വേഷണം ആ നിലയ്ക്കു നടക്കാൻ സാധ്യതയുണ്ട്

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read