പ്രളയ ദുരിതാശ്വാസം; അടിയന്തര ധനസഹായ വിതരണം പൂര്‍ത്തിയായി

By | Thursday May 16th, 2019

SHARE NEWS

കോ​ഴി​ക്കോ​ട്: പ്ര​ള​യ​ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ​യു​ടെ വി​ത​ര​ണം കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ പൂ​ര്‍​ത്തി​യാ​യി.

താ​ലൂ​ക്കി​ലെ 21,750 പേ​ര്‍​ക്ക് സ​ഹാ​യ​ധ​നം അ​നു​വ​ദി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ദ്യ​ഗ​ഡു​വാ​യി 3800, ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 6,200 എ​ന്നി​ങ്ങ​നെ​യാ​ണ് സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്. അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് പ​ണം അ​നു​വ​ദി​ച്ച​ത്. ആ​ദ്യ​ഘ​ട്ടം പ​ണം ല​ഭി​ച്ച​വ​ര്‍​ക്ക് ബാ​ക്കി​തു​ക ഉ​ട​ന്‍ ത​ന്നെ ല​ഭി​ക്കും. ചി​ല​ര്‍​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 6200, ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 3800 എ​ന്നി​ങ്ങ​നെ​യും ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​കളൊന്നും നി​ല​വി​ലി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read