ടെണ്ടര്‍ ക്ഷണിച്ചു

By | Tuesday January 22nd, 2019

SHARE NEWS


കോഴിക്കോട്: ഐ.സി.ഡി.എസ് കോഴിക്കോട് അര്‍ബന്‍ 3 പ്രോജക്ടിന്റെ പരിധിയിലെ അങ്കണവാടികളിലേക്ക് ആവശ്യമായ സാള്‍ട്ടര്‍ സ്‌കെയില്‍, മ്യൂസിക് സിസ്റ്റം എന്നിവ വാങ്ങുന്നതിനായും ഐ.സി.ഡി.എസ് കോഴിക്കോട് അര്‍ബന്‍ 3 പ്രോജക്ടിന്റെ പരിധിയിലെ 140 അങ്കണവാടികളിലേക്ക് ആവശ്യമായ ഭക്ഷണ സാധന സാമഗ്രികള്‍ വിതരണം നടത്തുന്നതിന് വേണ്ടിയും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 30 ന് ഉച്ച ഒരു മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2461197, 8281999308.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read