മടവൂർ കരീഞ്ഞിയിൽ അസൈൻറെ കടയിൽ നിന്നും ഹാൻസ് പിടികൂടി

By | Saturday July 14th, 2018

SHARE NEWS

കുന്ദമംഗലം: മടവൂർ കരീഞ്ഞിയിൽ അസൈൻറെ കടയിൽ നിന്നും ഹാൻസ് പിടികൂടി. കുന്ദമംഗലം എസ്‌ഐ വിശ്വനാഥന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഹാൻസ് പിടികൂടിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തുകയും പരിശോധന നടത്തുകയുമായിരുന്നു. സംഭവത്തിൽ അസൈനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുക്കം തിരുവമ്പാടിയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായത് വാർത്തയായിരുന്നു. ഒരു കിലോയിലധികം കഞ്ചാവുമായി പശ്ചിമ  ബംഗാൾ സ്വദേശി പൊളാസ് മണ്ഡൽ(40) ആണ് പിടിയിലായത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read