കൗതുകമുള്ള കോഴി തൂക്കം ആറു കിലോ

By | Thursday November 29th, 2018

SHARE NEWS

കുന്ദമംഗലം: കോഴിയുടെ തൂക്കം ആറു കിലോ കുന്ദമംഗലത്തെ മുക്കം റോഡിലെ പി കെ എം
ചിക്കൻ സ്റ്റാളിലെ പൂവൻ ഇനത്തിൽ പെട്ട കോഴിക്കാണ് ആറു കിലോ തൂക്കമുള്ളത്.കഴിഞ്ഞ കുറെ വർഷത്തെ കച്ചവട അനുഭവത്തിനിടെ ഇത്രയും തൂക്കം വരുന്ന കോഴി ഇത് വരെ എത്തിയിട്ടില്ലെന്ന് കച്ചവടക്കാരനായ അൻവർസാദത്ത് പറയുന്നു ഈ അൽഭുത കോഴിയെ കാണാൻ ആളുകൾ വരുന്നുണ്ട്.’ തല്ക്കാലം ഇതിനെ വിൽക്കുന്നില്ലെന്ന് കടലുടമ പറഞ്ഞു. അത് കൊണ്ട് തന്നെ കത്തിക്ക് ഇരയാവാതെ കോഴിയും തൽക്കാലത്തേക്ക് രക്ഷപ്പെട്ടു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read