സിപിഐഎം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു

By | Thursday May 2nd, 2019

SHARE NEWS

കിഴക്കോത്ത്: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരു ലോക്കലില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ കിഴക്കോത്ത് ലോക്കല്‍ കമ്മറ്റി എളേറ്റില്‍ ചെറിയക്കച്ചാലില്‍ പുഷ്പക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു.

എംഎല്‍എ എ.പ്രദീപ് കുമാര്‍ താക്കോല്‍ കൈമാറി. കാരാട്ട് റസാഖ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി ആര്‍.പി ഭാസ്‌കരന്‍, മറ്റ് നേതാക്കള്‍ പങ്കെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read