SHARE NEWS
ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ കേര ഗ്രാമം പദ്ധതിയില്‍ ഉൾപെട്ടവർക്കുള്ള ഇടവിള കൃഷി വിത്തു വിതരണം വാർഡ് മെമ്പർ എം.കെ നദീറ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബീന, ഇ.കെ മൊയ്തീന് ഹാജി, കെ.എ റഫീഖ്,ഇ.പി ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.