ജവഹർ ഫുട്‌ബോൾ; സബാൻ കോട്ടക്കല്‍ സെമിയില്‍

By | Saturday February 10th, 2018

SHARE NEWS

മാവൂർ: കൽപ്പള്ളിയിൽ നടന്നു വരുന്ന ജവഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ സബാൻ കോട്ടക്കൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അൽ ശബാബ് തൃപ്പനച്ചിയെ പരാജയപ്പെട്ടത്തി സെമി ഫൈനലിൽ കടന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read