കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍

By | Saturday June 1st, 2019

SHARE NEWS

മു​ക്കം:​ ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി അ​രീ​ക്കോ​ട് വാ​ലി​ല്ലാ​പ്പു​ഴ സ്വ​ദേ​ശി​യെ പിടികൂടി. അ​രീ​ക്കോ​ട് എ​സ്ഐ ബി​ബി​ൻ രാ​ജി​ന്‍റെ​യും ആ​ന്‍റി​നാ​ർ​കോ​ട്ടിം​ക് ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആണ് പിടികൂടിയത്‌.

ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്രാ​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ൾ. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ര​വ​ധി ത​വ​ണ ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ടു​ക്കു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, അ​ബ്ദു​ൾ അ​സീ​സ്, ശ​ശി കു​ണ്ട​റ​ക്കാ​ട്, പി. ​സ​ഞ്ജീ​വ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, മു​ഹ​മ്മ​ദ് സ​ലിം, അ​നീ​ഷ് എ​ന്നി​വ​ർ​ക്ക് പു​റ​മെ അ​രീ​ക്കോ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​യ സ​ജീ​ർ ,അ​ൻ​വ​ർ, ല​ത്തീ​ഫ്, ബി​നു എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read