ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യിൽ

By | Tuesday May 21st, 2019

SHARE NEWS


പെ​രു​മ​ണ്ണ: പെ​രു​മ​ണ്ണ – പ​ന്തീ​ര​ങ്കാ​വ് റോ​ഡി​ൽ പു​ത്തൂ​ർ​മ​ഠ​ത്തി​ന് സ​മീ​പം യുവാവിനെ കഞ്ചാവുമായി പിടികൂടി. പെ​രു​വ​യ​ൽ സ്വ​ദേ​ശി കാ​ർ​ത്തി​ക്കി (26) നെയാണ് ​ഫ​റോ​ക്ക് റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്തും സംഘവും പി​ടി​കൂ​ടിയത്.

100 ഗ്രാം ​ക​ഞ്ചാ​വ് ഇയാളുടെ കയ്യില്‍നിന്നും കണ്ടെടുത്തു.  ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​യാ​ൾ​ക​ഞ്ചാ​വ് വി​റ്റി​രു​ന്ന​ത്.
എ​ക്സൈ​സ് സംഘത്തിൽ പ്ര​ിവ​ന്‍റീ​വ് ഓ​ഫീ​സ​ർ​ ബി. യു​ഗേ​ഷ്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ, ജ​ലാ​ലു​ദ്ദീ​ൻ, എ​ൻ.​എ​സ്. സ​ന്ദീ​പ്, പി. ​വി​പി​ൻ, വി. ​അ​ശ്വി​ൻ, ഡ്രൈ​വ​ർ പി. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read