കാരന്തൂര്‍ ഹര ഹര മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം

By | Sunday February 11th, 2018

SHARE NEWS

കുന്ദമംഗലം: കാരന്തൂര്‍ ഹര ഹര മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി വിവിധ പരിപാടികളോടെ ആഘോഷിക്കും.

ചൊവ്വാഴ്ച വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, ഏകദശ രുദ്രധാര, ചുറ്റുവിളക്ക്, അന്നദാനം എന്നിവ നടക്കും.

വൈകുന്നേരം 6.30 ന് ഹര ഹര ഭജന സമിതിയുടെ ഭജനയും രാത്രി 7.30ന് കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും.

രാത്രി എട്ടുമണി മുതല്‍ നൃത്ത പരിപാടികളും തുടര്‍ന്ന് കരോക്കെ ഗാനമേളയും നടക്കും.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read