കീപ്പ് കുറ്റിക്കടവ് വിദ്യാര്‍ഥികള്‍ക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു

By | Tuesday May 8th, 2018

SHARE NEWS

പുവാട്ടുപറമ്പ്: കീപ്പ് ( കുറ്റിക്കടവ് എഡുക്കേഷണൽ എംപവർമെന്റ് പ്രൊഗ്രാം) കുറ്റിക്കടവ് എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മെയ്‌ 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വളയന്നൂര്‍ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍  നടക്കുന്ന എലിജിബിൾ ടെസ്റ്റ്, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ എന്നീ പരിപാടികൾക്ക് നൗഷാദ് അരീക്കോട്, എം.ബഷീർ മാസ്റ്റർ, എ. അൻവർ,  സി. റാഫി എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946687696, 9447542308 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read