കിറ്റ് വിതരണം 9ന്

By | Monday October 8th, 2018

SHARE NEWS

കോഴിക്കോട്: കോഴിക്കോട് താലൂക്കിലെ ചാത്തമംഗലം, ചേളന്നൂര്‍, കക്കാട്ക്, കാക്കൂര്‍ , കൊടിയത്തൂര്‍, കുമാരനെല്ലൂര്‍, കുന്ദമംഗലം ,കുരുവട്ടൂര്‍, മാവൂര്‍ പന്തീരാങ്കാവ്, രാമനാട്ടുകര, താഴെക്കോട്, പൂളക്കോട്, പെരുമണ്ണ വില്ലേജുകളിലെ പ്രളയബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ് സി എസ് ടി ഭിന്നശേഷി ബി പി എല്‍ വിഭാഗങ്ങളിലുള്‍പ്പെട്ടവര്‍ക്ക് ഈ മാസം 9ന് രാവിലെ 10 മുതല്‍ കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ കിറ്റുകള്‍ വിതരണം ചെയ്യും. അര്‍ഹതയുള്ളവര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കൂപ്പണ്‍ കൈപറ്റി റേഷന്‍ കാര്‍ഡ് സഹിതം വിതരണ കേന്ദ്രത്തില്‍ ഹാജരാകണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read