റമദാന്‍ കിറ്റ് വിതരണം ചെയ്തു

By | Friday May 3rd, 2019

SHARE NEWS

കൊടുവള്ളി :പുതുവയല്‍ ഇസ്ലാമിക് ചാരിറ്റബിള്‍ സൊസൈറ്റി (PICS) കിഴക്കോത്ത് കല്യാമ്പലത് താഴം, പുതുവയല്‍ പ്രദേശങ്ങളിലെ അര്‍ഹരായവര്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. നാട്ടുകാരുടെയും പ്രവാസ ലോകത്തെയും എല്ലാവരുടെയും പിന്തുണയോടു കൂടിയാണ് ക്വിറ്റ് വിതരണം നടത്തിയത്.

സാമൂഹ്യ സേവന രംഗത്ത് വലിയ തോതിലുള്ള പ്രവര്‍ത്തനം കാഴ്ചവെക്കുന്ന പിക്സ് ് നാട്ടിലെയും വിദേശത്തുള്ളവരുടെയും സാമ്പത്തിക സഹായം കൊണ്ടു മാത്രമാണ് മുമ്പോട്ട് പോവുന്നതെന്നും തുടര്‍ന്നും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read