പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

By | Monday June 3rd, 2019

SHARE NEWS

കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹല്ലിലെ അഞ്ഞൂറ് കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. സയ്യിദ് പി.കെ അബ്ദുല്ല കോയ സഖാഫി ഉദ്ഘാടനം ചെയ്തു.കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം അബ്ദുനൂർ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. എം.പി ആലി ഹാജി, കെ ആലിക്കുട്ടി ഹാജി, റസാഖ് മുസ് ലിയാർ, എം.പി ഖാലിദ് ,സി മുഹമ്മദ് ഹാജി, ഇ പി സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു. രാവിലെ 150 കുടുംബങ്ങൾക്ക് പെരുന്നാൾ വസ്ത്ര വിതരണവും നടത്തി. ഫോട്ടോ കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്യത്തിൽ നടന്ന പെരുന്നാൾ ക്വിറ്റ് വിതരണം. സയ്യിദ്പി.കെ അബ്ദുല്ല കോയ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read