കെ.എം മാണി അന്തരിച്ചു.

By | Wednesday April 10th, 2019

SHARE NEWS

കോഴിക്കോട് : അര നൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന കെ.എം. മാണി(86) വിടവാങ്ങി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ലേക്‌ഷോർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാണിയുടെ മരണം ഇന്നലെ വൈകിട്ട് 4.57 നായിരുന്നു.                                                                                                                       മകൻ ജോസ് കെ. മാണിയും മറ്റു ബന്ധുക്കളും എംബാം ചെയ്ത ശേഷം അരമണിക്കൂർ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരം മോർച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ 9.30ന് വിലാപയാത്രയായി കോട്ടയത്തേക്കു കൊണ്ടുപോകും. 12 ന് കേരള കോൺഗ്രസ് സംസ്ഥാന ഓഫിസിലും 12.30 ന് തിരുനക്കര മൈതാനത്തും 4.30 ന് പാലാ ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നിന്.ആശുപത്രിയിൽ സമീപത്തുണ്ടായിരുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read