രക്തഗ്രൂപ്പ് ഡയറക്ടറി പുറത്തിറക്കി

By | Monday February 4th, 2019

SHARE NEWS

കൊടുവള്ളി: കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്)
തയ്യാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.കെ അബ്ദുൽ ബഷീർ വെണ്ണക്കോട് AMUP സ്കൂൾ PTA പ്രസിഡന്റ് റഫീഖ് അലിക്ക് നൽകി പ്രകാശനം ചെയ്തു. H M ലിസിമേരി അധ്യക്ഷത വഹിച്ചു. അഹമ്മദ് കബീർ പി.കെ, മുഹമ്മദ് അബ്ദുൽ ഫത്താഹ്, ഷിബിന, റിഷ, സഫ, വൈഷ്ണവ്, സലാഹുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read