നാടൻ മത്സ്യം വിപണിയിൽ മുന്നിൽ കേമൻ മുഴു മഞ്ഞിൽ

By | Wednesday July 11th, 2018

SHARE NEWS

മഴ പെയ്ത് നാട്ടിൻ പുറങ്ങളിലെ പാടവും തോടുമെല്ലാം നിറഞ്ഞു കവിഞ്ഞ സാഹചര്യത്തിലാണ് പുതുമീനുകളുടെ ചാകര. വരാലും, ചെമ്മീനും, പരലുകളുമെല്ലാം ഒറ്റാലിലും, വലകളിലും, വെട്ടിപ്പിടിച്ചും പലർക്കും രുചികരമായ മീൻ കറി വെച്ച് അത്താഴം കുശാലാക്കാൻ നാടൻ മീനുകൾ കുന്ദമംഗലം വിപണിയിൽ. കൂട്ടത്തിൽ മാർക്കറ്റിൽ ഇന്നലെ വളരെ ശ്രദ്ധ നേടിയത് മുഴു മഞ്ഞിലെന്ന ഔഷധ ഗുണമുള്ള മീനായിരുന്നു

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മുഴുമഞ്ഞിലെന്ന അപൂർവ മത്സ്യമാണ് ജീവനോടെ കുന്ദമംഗലത്ത് വില്പനക്കെത്തിയത് ഈ മത്സ്യത്തിന് ഔഷധ ഗുണമുണ്ടെന്ന് പഴമക്കാർ പറയുന്നു. മാമ്പുഴയിൽ നിന്നാണ് മുഴുമഞ്ഞിലിനെ ലഭിച്ചതെന്ന് കച്ചവടക്കാർ പറഞ്ഞു.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read