SHARE NEWS
കൊടുവള്ളി: പറമ്പത്ത് കാവ് കീഴ്പൊയില് കുഞ്ഞായില്‍ മുസ് ലിയാര്‍ (86) അന്തരിച്ചു. ഭാര്യ പരേതയായ കുഞ്ഞിപ്പാത്തുമ്മ കക്കാട്. മക്കള്‍: സൈനുദ്ധീന്‍ മാസ്റ്റര്‍ (റിയാദ്) ,അബ്ദുസ്സമദ്, അയ്യൂബ്, അബ്ദുല്‍ ഗഫൂര്‍ (റിയാദ്) ,സുഹറ. ജാമാതാക്കള്‍: അബൂബക്കര്‍ കോഴിക്കോട്, സാബിറ മായനാട് , ബുഷ്റ കക്കാട് ,ത്വാഹിറ അണ്ടോണ, റജ്ന സൗത്ത് കൊടിയത്തൂര്‍. ജനാസ നിസ്കാരം ഇന്ന് (വെള്ളി) രാവിലെ 10 :30 ന് പറമ്പത്ത് കാവ് ജുമാ മസ്ജിദില്‍ നടക്കുന്നു