കുന്ദമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

By | Saturday June 23rd, 2018

SHARE NEWS

കുന്ദമംഗലം: കുന്ദമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവർഡും മെമൊന്റോയും നൽകി അനുമോദിച്ചു. അഡ്വ.പി ടി എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എം.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ ലീന വാസുദേവ്, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ ലിനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.വി ബൈജു, എം.എം പവിത്രൻ, പി.പവിത്രൻ ബാങ്ക് ഡയറക്ടർ ജനാർദ്ദനൻ കളരിക്കണ്ടി എന്നിവർ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡണ്ട് കെ.ശ്രീധരൻ സ്വാഗതവും സെക്രട്ടറി എം.ധർമ്മരത്തൻ നന്ദിയും പറഞ്ഞു.

എസ്.എസ്.എല്‍.സി പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അഭയ പി, അഭിഷേക് എം.പി, അഭിനന്ദ് എം.പി, ആകാശ് ജെ.എസ്, അഞ്ജന ലക്ഷ്മി, അനന്തു കെ.ടി, അശ്വിന്‍ മുരുകേഷ് പി, ആതിര വീരേന്ദ്രകുമാര്‍, അശ്വിനി കെ, ആര്യ എസ്.ആര്‍, ഐശ്വര്യ സി.പി, ദേവിക ഇ, ഹര്‍ഷിദ കെ.പി, നവീന്‍ എസ്.ഡി, നിയോണ സുജേഷ്, രഗില്‍ കൃഷ്ണ എ.പി, വിവേക് കെ, അഞ്ജിത്ത് കൃഷ്ണ പി, നബില്‍ അബ്ദുള്ള എം.വി.സി, അസിം എ, ശ്രീലക്ഷ്മി എന്‍.കെ, അഞ്ജലി, ഗോകുല്‍ എം രാജ്, തീര്‍ത്വ ടി, ശ്യാംജിത്ത് എം.കെ, മുഹമ്മദ്‌ ലാഫിന്‍ ഷാന്‍, മാളവിക പി.കെ, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അക്ഷയ് കുമാര്‍ പി.എം, അമിത കെ, അപര്‍ണ്ണ ജാനിഷ്, മിഥുന്‍ ബി.എസ്, മേഘ്ന, ജിജിത്ത് പി, രബിന രാധാകൃഷ്ണന്‍, സ്നേഹശ്രീ കെ.പി, ശ്രീജയ എന്‍, ശിവറാം ആര്‍ കുമാര്‍, സ്വാതി കൃഷ്ണ ആര്‍.കെ, തീര്‍ത്വ പി, ദേവിക കെ, അക്ഷയ് സി.പിജി.വി രാജ സ്പോര്‍ട്സ് സ്കൂളില്‍ വോളിബോളിനെ പ്രതിനിധീകരിച്ച് സെലക്ഷന്‍ നേടിയ ആദിത്യന്‍ എന്‍.എസ്, യൂത്ത് വോളി നാഷണല്‍ വിന്നര്‍ ആതിര കെ.പി എന്നിവരെയാണ് അനുമോദിച്ചത്. 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read