കുന്ദമംഗലം കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജല സാക്ഷരത ക്യാമ്പയിന് തുടക്കമായി

By | Thursday March 22nd, 2018

SHARE NEWS
കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ആരംഭിക്കുന്ന ത്രൈമാസ ജല സംരക്ഷണ ക്യാമ്പയിൻ കുന്നമംഗലം പന്തീർപാടം പൂനൂർ പുഴയോരത്ത് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യു.സി രാമന്‍ ഉദ്ഘാടനം ചെയ്തു.
 
 നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട്  എം. ബാബുമോൻ അധ്യക്ഷത വഹിച്ചു.  വാട്ടർ അതോറിറ്റി സീനിയർ കെമിസ്റ്റ്  എം.ജി വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. 
 
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ  സെക്രട്ടറി ഖാലിദ് കിളിമുണ്ട, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട്  കെ എം എ റഷീദ്, സെക്രട്ടറി എ.കെ ഷൗക്കത്തലി, കെ.വി ഷക്കീർ,  നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഒ.എം നൗഷാദ്, ട്രഷറർ കെ ജാഫർ സാദിഖ്, ഹക്കീം മാസ്റ്റർ കളന്‍തോട്, ഒ സലീം, കുഞ്ഞിമരക്കാർ മലയമ്മ, എൻ.എം യൂസുഫ്, നിസാർ പെരുമണ്ണ,സുബ്രമണ്യന്‍ കോണിക്കല്‍, പി.പി സാലിം, കെ.ടി ഖദീം, സി.പി  ശിഹാബ്, കെ.കെ  ഷമീൽ, കബീർ മുറിയനാല്‍ എന്നിവർ സംസാരിച്ചു.
 
 കാമ്പയിനിന്‍റെ  ഭാഗമായി ജല സാക്ഷരത സദസ്സ്, പുഴകൾ, തോടുകൾ, തണ്ണീർ തടങ്ങൾ ശുചീകരണം, ദാഹ ജലം തണ്ണീർകുടം പദ്ധതി എന്നിവ നടക്കും

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read