രോഗശാന്തി വരുത്തുവാൻ എസ് കെ എം ഹെൽത്ത് ലൈൻസ് ശാഫി കളരി മർമ്മ ആയുർവ്വേദ ചികിത്സാലയം

By | Monday October 22nd, 2018

SHARE NEWS

കുന്ദമംഗലം: എത്ര പഴകിയ ഏത് രോഗമായാലും കാരണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നവർക്ക് ആയുർവേദ കളരി മർമ്മ ചികിത്സയിലൂടെ രോഗശാന്തി വരുത്താം വർഷങ്ങളുടെ പാരമ്പര്യമുള്ള ഉസ്താദ് സി എം എം ഗുരുക്കൾ സ്മാരക എസ് കെ എം ഹെൽത്ത് ലൈൻസ് ശാഫി കളരി മർമ്മ ആയുർവ്വേദ ചികിത്സാലയത്തിലൂടെ. വൺഡേ മസ്സാജ് ആൻറ് സ്റ്റീം ബാത്ത് ചെയ്തു നൽകുന്നു എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്.

പി മുഹമ്മദ് ഗുരുക്കൾ (എസ് കെ) (കൺസൾട്ടിംഗ് ഫിസിഷ്യൻ ), ഡോ. പി.എം.എ ബഷീർ (റിട്ട.ചീഫ് മെഡിക്കൽ ഓഫീസർ ഗവ.ആയുർവേദ ഹോസ്പിറ്റൽ കാലിക്കറ്റ്) ഡോ.ഷെയ്ഖ് ഖാദിം പി (ബി എ എം എസ്) എന്നിവരുടെ നേതൃത്വത്തിൽ മികച്ച ചികത്സ നൽകുന്ന ആരോഗ്യ കേന്ദ്രത്തിൽ ഒടിവ്, ചതവ്, ഉളുക്ക്,സ്ഥാനഭ്രംശം,ഡിസ്ക് തേയ്മാനംമൂലം ഉണ്ടാവുന്ന നടു വേദന, കഴുത്ത് വേദന,കൈകാൽ തരിപ്പ് , കടച്ചിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ചികിൽസിച്ച് രോഗശാന്തി വരുത്തുന്നു.

പ്രസവാനന്തര ചികിത്സയ്ക്കും സ്ത്രീ ചികിത്സയ്ക്കും സ്ത്രീകളുടെ തന്നെ സേവനവും കൃത്യമായ പരിചരണവും നൽകപ്പെടുന്നു. കുന്ദമംഗലം സുന്നി ജുമാ- അത്ത് പള്ളിയ്ക്ക് മുൻവശം ബി എസ് എൻ എൽ കെ ജി എം ബിൽഡിങ്ങിനു സമീപമാണ് ചികിത്സാലയം പ്രവർത്തിക്കുന്നത്.

ബന്ധപ്പെടേണ്ട നമ്പർ: 0495 2803044, 919400402594

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read