പരേതനായ ചേരിക്കമ്മൽ മൊയ്തീൻറെ ഭാര്യ ഫാത്തിമ നിര്യാതയായി

By | Tuesday October 30th, 2018

SHARE NEWS

കുന്ദമംഗലം: പരേതനായ ചേരിക്കമ്മൽ മൊയ്തീൻറെ ഭാര്യ ഫാത്തിമ (78) നിര്യാതയായി മക്കൾ, മുഹമ്മദ്, ഖാലിദ്, ആയിഷ, മുസ്തഫ, അബ്ദു, നാസർ, ലിയാഖത്ത്, നൗഫൽ, നൗഷാദ്, ഷമീറ, മരുമക്കൾ, അബ്ദുൾ അസീസ്, പരേതനായ മുഹമ്മദ്. മയ്യിത്ത് നമസ്കാരം 12.30 കുന്ദമംഗലം സുന്നി മഹല്ല് ജൂ മുഅ മസ്ജിദിൽ.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read