“കാരണവക്കൂട്ടം” ഒത്തുചേർന്നു

By | Friday November 23rd, 2018

SHARE NEWS

കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിലെ കാരന്തൂർ എ.എം.എൽ.പി സ്കൂളിൽ വയോജന സംഗമം”കാരണവക്കൂട്ടം” എന്ന പേരിൽ വിപുലമായി നടത്തി. കുന്ദമംഗലം കുടുംബ ആരോഗ്യ കേന്ദ്രവും, നവോദയ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ.സൗദ,ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, ഡോക്ടർ’ തൽഹത്ത്, സബ് ഇൻസ്പെക്ടർ, മൊയ്തീൻകോയ, സിദ്ദിഖ് തെക്കയിൽ, റുഖിയ ടീച്ചർ, ഉമ്മർ മാസ്റ്റർ, രവീ ന്ദ്രൻ എന്നിവർ പങ്കെടുത്തു.ജോൺ സി.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജിതമാത്യു, സ്വാഗതവും രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read