SHARE NEWS
മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ചെയര്‍മാനായി എം.പി അബ്ദുള്‍ ഗഫൂറിനെ തെരഞ്ഞെടുത്തു. അഡ്വ എ.കെ ഇസ്മായില്‍ വഫ, ഹാജി പി.കെ മുഹമ്മദ്, അഹമ്മദ് ദേവര്‍ കോവില്‍, ഒ.പി.ഐ കോയ, പി.സി സഫിയ, എ ഖമറുദ്ദീന് മൗലവി, അബൂബക്കര്‍ സിദ്ധിഖ് കെ, ഒ.ഒ ഷംസു എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. അഞ്ച് വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി.