പടനിലത്ത് റോഡുകൾ വെള്ളത്തിനടിയിൽ

By | Wednesday August 15th, 2018

SHARE NEWS

പടനിലം: ഇന്നലെയും ഇന്നുമായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ പടനിലത്തെ റോഡ് വെള്ളത്തിനടിയിലായി. വെള്ളത്തിന്റെ ഒഴുക്ക് മൂലം വാഹനങ്ങൾ ഏറെ ബുന്ധിമുട്ടിയാണ് ഇത് വഴി കടന്ന് പോകുന്നത്. നാട്ടുകാരും പോലീസും ചേർന്നാണ് വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യം ഒരുക്കുന്നത്.

വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് മൂലം മിക്ക ബസുകളും ഇത് വഴി ഓടുന്നില്ല. മഴ ഇനിയും തുടരുകയാണെങ്കിൽ ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലയ്ക്കുന്ന സ്ഥിതിയാണ്. പടനിലത്തെ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. ജാതി, കൊക്കോ, വാഴ , ചേമ്പ്, കപ്പ തുടങ്ങിയ കൃഷികളാണ് നശിച്ചത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read